അങ്ങനെ കേരള കരയില്‍ നിന്നും വയനാടു ഗുണ്ടല്‍ പേട്ട വഴി ഒരു കാക്ക പറന്നു പറന്നു ബങ്ഗ്ലൂരില്‍ എത്തി. താന്‍ എച്ചിലുകള്‍ തിന്നു നടന്ന സെബസ്റ്റിയന്‍ ച്ചേട്ടന്റെ മൂത്ത മകന്‍ സാബുവും പിന്നെ അയല്‍ വക്കത്തെ സംഗീതയും ഒക്കെ പഠിക്കുന്നതു ഇവിടെയണ് . തുടര്‍ന്നു വായിക്കുക
No comments:
Post a Comment