Tuesday, August 19, 2008

Parasyapalaka 007

This is the second post that i'm making from my application

Monday, April 14, 2008

വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്: നല്ല മണമുള്ള സാധനം

വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്: നല്ല മണമുള്ള സാധനം

വളരെ നാൾ മുമ്പാണ്. ഞങ്ങൾ നാലാംതരത്തിൽ പഠിക്കുന്ന കാലം. ഞങ്ങൾ എന്ന് പറയുമ്പോൾ സോജു, ജിത്തു, ചിഞ്ചു, സണ്ണി എന്നിങ്ങനെ തണ്ണീർക്കോട് സ്‌കൂളിലെ ടീച്ചർമാരുടെ മക്കളുടെ ഒരു കൺസോർഷ്യമാണുകേട്ടോ...

തുടർന്നുവായിക്കുവാൻ ഇതിലേ പോകുക

വിധി

ജ്വാലയായി എന്റെ പിറകില്‍ വരല്ലേ
പ്രണയം എന്റെ വാക്കില്‍ ഇല്ല
പുതിയ പോസ്റ്റ് ഇതിലെ പോകുക

Saturday, April 12, 2008

ചിന്തകൻ

ഇനിയെന്റെ ചിന്തകളും ഇല്ലാതാകുമൊ?
പൊട്ടകിണറ്റിലെ പുതിയ പോസ്റ്റ് ഇതിലെ പോകുക

Monday, April 7, 2008

പച്ചതത്ത, വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്.

ർഷങ്ങൾക്കുമുമ്പ് പ്ലസ് ടുവിന് പഠിക്കുന്നകാലത്ത് മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന ആ പൈങ്കിളിയോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം എന്നെ അനുവദിച്ചിരുന്നില്ല. നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നപ്പോഴും എന്റെ മനസ്സിലെ പ്രണയം ഒരു വിങ്ങലായങ്ങനെ മനസ്സിനെ മഥിക്കുകയായിരുന്നു. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാണ് വിശ്വസ്പന്ദനത്തിൽ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

Friday, April 4, 2008

സ്വാര്‍ത്ഥന്‍

എനിക്കൊപ്പം നീ കൂടെ പഠിച്ചാല്‍ നീ നന്നാകുമൊ എന്നെനിക്കൊരു ഭയം
പൊട്ടകിണറ്റിലെ പുതിയ പോസ്റ്റ് ഇതിലെ പോകുക

Tuesday, April 1, 2008

നിർവികാരത, വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്

...രാവിലെയെഴുന്നേറ്റ് സൂര്യോദയം കാണുമ്പോഴേക്കും "ഛേ, കഷ്ട"മെന്ന് തോന്നാറുണ്ട്. ഈ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ, ആഴ്ചയിലോരോ ദിവസവും ഞായറാഴ്ചകൾ പോലെ അവധിദിവസങ്ങളായിരുന്നെങ്കിൽ! ഒരുദിവസമെങ്കിലും ആറുമണിയോടെ, വേണ്ട ഏഴുമണിയോടെ വീട്ടിലെത്താൻ കഴിഞ്ഞെങ്കിൽ!! ചിന്തകൾ വേദനകളാകുമ്പോൾ പരിഭവം പറയാതെ, രണ്ടുപിടി അരി കഴുകി കുക്കറിൽ വേവിക്കാൻ വെച്ച് നിർവികാരനായിരിക്കാറുണ്ട്.

കൂടുതൽ വായിക്കാൻ ഇവിടെ ഞെക്കുക്ക

Thursday, March 27, 2008

നാടന്‍ കാക്കകള്‍ക്കു ഇവിടെ സ്കോപ്പില്ല!!!

അങ്ങനെ കേരള കരയില്‍ നിന്നും വയനാടു ഗുണ്ടല്‍ പേട്ട വഴി ഒരു കാക്ക പറന്നു പറന്നു ബങ്ഗ്ലൂരില്‍ എത്തി. താന്‍ എച്ചിലുകള്‍ തിന്നു നടന്ന സെബസ്റ്റിയന്‍ ച്ചേട്ടന്റെ മൂത്ത മകന്‍ സാബുവും പിന്നെ അയല്‍ വക്കത്തെ സംഗീതയും ഒക്കെ പഠിക്കുന്നതു ഇവിടെയണ് . തുടര്‍ന്നു വായിക്കുക

നാടന്‍ കാക്കകള്‍ക്കു ഇവിടെ സ്കോപ്പില്ല!!!

അങ്ങനെ കേരള കരയില്‍ നിന്നും വയനാടു ഗുണ്ടല്‍ പേട്ട വഴി ഒരു കാക്ക പറന്നു പറന്നു ബങ്ഗ്ലൂരില്‍ എത്തി. താന്‍ എച്ചിലുകള്‍ തിന്നു നടന്ന സെബസ്റ്റിയന്‍ ച്ചേട്ടന്റെ മൂത്ത മകന്‍ സാബുവും പിന്നെ അയല്‍ വക്കത്തെ സംഗീതയും ഒക്കെ പഠിക്കുന്നതു ഇവിടെയണ് . തുടര്‍ന്നു വായിക്കുക

Tuesday, March 25, 2008

ഞാനെന്ന പൊയ്‌മുഖം

ആത്മാർത്ഥതയില്ലത്തതും, അഭിനയപ്രധാനമായതുമായ എന്റെ ജീവിതത്തിലേക്കൊരെത്തിനോട്ടമെന്നപോലെ, ചവറുകൂനയിലൊരു പോസ്റ്റിട്ടിട്ടുണ്ട്."ഞാനെന്ന പൊയ്‌മുഖം"

Wednesday, March 12, 2008

വിശ്വസ്പന്ദനത്തില്‍ ജോലിസമയവര്‍ദ്ധന!

വിശ്വസ്പന്ദനത്തില്‍ ഞാനിട്ട പോസ്റ്റ്‌( ജോലിസമയവര്‍ദ്ധന) ഗൂഗ്‌ള്‍ കാണിക്കിണില്ല്യ! ഇതിലെ പോകാമോ?

അക്ഷര 0.0.0.9

അക്ഷരയുടെ ഡെവലപ്പർ ബീറ്റ 1 റിലീസ് ചെയ്തിരിക്കുന്നു! കൂടുതൽ വിവരങ്ങൾക്കും ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂക!ഓ.ടോ: ഇനി ഗൂഗ്ൾ സേർച്ചിൽ നിങ്ങളുടെ ചില്ലക്ഷരങ്ങൾ നഷ്ടപ്പെടില്ല! അക്ഷര യൂണിക്കോഡ് 5.1.0 ഉപയോഗിക്കുന്നു

Friday, March 7, 2008

ബ്ലോഗുകളിലേക്കൊരു കുറുക്കുവഴി...

ആർക്കും പരസ്യം പതിക്കാവുന്ന ഒരു പരസ്യപ്പലക.