Monday, April 14, 2008

വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്: നല്ല മണമുള്ള സാധനം

വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്: നല്ല മണമുള്ള സാധനം

വളരെ നാൾ മുമ്പാണ്. ഞങ്ങൾ നാലാംതരത്തിൽ പഠിക്കുന്ന കാലം. ഞങ്ങൾ എന്ന് പറയുമ്പോൾ സോജു, ജിത്തു, ചിഞ്ചു, സണ്ണി എന്നിങ്ങനെ തണ്ണീർക്കോട് സ്‌കൂളിലെ ടീച്ചർമാരുടെ മക്കളുടെ ഒരു കൺസോർഷ്യമാണുകേട്ടോ...

തുടർന്നുവായിക്കുവാൻ ഇതിലേ പോകുക

വിധി

ജ്വാലയായി എന്റെ പിറകില്‍ വരല്ലേ
പ്രണയം എന്റെ വാക്കില്‍ ഇല്ല
പുതിയ പോസ്റ്റ് ഇതിലെ പോകുക

Saturday, April 12, 2008

ചിന്തകൻ

ഇനിയെന്റെ ചിന്തകളും ഇല്ലാതാകുമൊ?
പൊട്ടകിണറ്റിലെ പുതിയ പോസ്റ്റ് ഇതിലെ പോകുക

Monday, April 7, 2008

പച്ചതത്ത, വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്.

ർഷങ്ങൾക്കുമുമ്പ് പ്ലസ് ടുവിന് പഠിക്കുന്നകാലത്ത് മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന ആ പൈങ്കിളിയോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം എന്നെ അനുവദിച്ചിരുന്നില്ല. നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നപ്പോഴും എന്റെ മനസ്സിലെ പ്രണയം ഒരു വിങ്ങലായങ്ങനെ മനസ്സിനെ മഥിക്കുകയായിരുന്നു. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാണ് വിശ്വസ്പന്ദനത്തിൽ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

Friday, April 4, 2008

സ്വാര്‍ത്ഥന്‍

എനിക്കൊപ്പം നീ കൂടെ പഠിച്ചാല്‍ നീ നന്നാകുമൊ എന്നെനിക്കൊരു ഭയം
പൊട്ടകിണറ്റിലെ പുതിയ പോസ്റ്റ് ഇതിലെ പോകുക

Tuesday, April 1, 2008

നിർവികാരത, വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്

...രാവിലെയെഴുന്നേറ്റ് സൂര്യോദയം കാണുമ്പോഴേക്കും "ഛേ, കഷ്ട"മെന്ന് തോന്നാറുണ്ട്. ഈ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ, ആഴ്ചയിലോരോ ദിവസവും ഞായറാഴ്ചകൾ പോലെ അവധിദിവസങ്ങളായിരുന്നെങ്കിൽ! ഒരുദിവസമെങ്കിലും ആറുമണിയോടെ, വേണ്ട ഏഴുമണിയോടെ വീട്ടിലെത്താൻ കഴിഞ്ഞെങ്കിൽ!! ചിന്തകൾ വേദനകളാകുമ്പോൾ പരിഭവം പറയാതെ, രണ്ടുപിടി അരി കഴുകി കുക്കറിൽ വേവിക്കാൻ വെച്ച് നിർവികാരനായിരിക്കാറുണ്ട്.

കൂടുതൽ വായിക്കാൻ ഇവിടെ ഞെക്കുക്ക